പത്തനംതിട്ട : എസ്.എസ്.എൽ.സി – പ്ലസ്ടു പരീക്ഷകളിലും സ്കൂൾ ഓഫ് മാപ്പിള ആർട്സിലെ ഡിപ്ലോമ ഇൻ മാപ്പിള മ്യൂസിക് പരീക്ഷയിലും ഉന്നത വിജയം നേടിയ പ്രതിഭകളെ മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രസിഡൻ്റ് എ.എസ്.എം. ഹനീഫയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുനിസിപ്പൽ കൗൺസിലറും ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗവുമായ എ. അഷറഫ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ എസ്.എസ്.എൽ.സി വിദ്യാർത്ഥിനി എച്ച്. ഫർസാന, പ്ലസ്ടു വിദ്യാർത്ഥിനി റുക്സാന കെ.എൻ. എന്നിവരെ എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളജ് അസോസിയേറ്റ് പ്രൊഫസർ ആർക്കിടെക്ട് ഷഹ്ന ഹനീഫ് ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് ഡയറക്ടർ ഇ.എസ്. അബ്ദുൽ ജബ്ബാർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്. റഷീദ ബീവി, കെ.പി. നൗഷാദ്, സിറാജുദീൻ വെള്ളാപ്പള്ളി, എ.ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു.
—
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
മില്ലത്ത് ലൈബ്രറിയിൽ ഉന്നത വിജയികളെയും കലാപ്രതിഭകളെയും ആദരിച്ചു
RECENT NEWS
Advertisment