Thursday, July 3, 2025 4:37 pm

കുന്നം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : കുന്നം ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിപ്പാട് കൊടിയേറ്റി. മേൽശാന്തി ദേവനാരായണൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.
ഉത്സവദിവസങ്ങളിൽ രാവിലെ എട്ടിന് ഭാഗവത പാരായണം, 8.15-നും വൈകിട്ട് അഞ്ചിനും അൻപൊലി, പറ സമർപ്പണം, 8.30-ന് നവകം, രാത്രി ഒമ്പതിന് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് രാത്രി ഏഴിന് ഭരതനാട്യം, 10-ന് മുടിയേറ്റ്, രാത്രി ഏഴിന് ഭക്തിസംഗീത നിശ, 11-ന് രാത്രി ഏഴിന് വയലിൻ അരങ്ങേറ്റം, 10-ന് മുരളീരവം, 12-ന് രാവിലെ 10-ന് ഉത്സവബലി, 11-ന് ഉത്സവബലി ദർശനം, 12.30-ന് സമൂഹസദ്യ, രാത്രി ഏഴിന് വയലിൻ ഫ്യൂഷൻ, ഒമ്പതിന് പള്ളിവേട്ട, എഴുന്നള്ളത്ത്, നായാട്ട് വിളി, 11-ന് ബാലെ, സമാപന ദിവസമായ 13-ന് രാവിലെ 10-ന് കൊടിയിറക്ക്, 12.30-ന് പിറന്നാൾ സദ്യ, വൈകിട്ട് 5.30-ന് ആറാട്ട്, ആറാട്ട് ഘോഷയാത്ര, രാത്രി ഒമ്പതിന് തിരുവാതിര, കൈകൊട്ടിക്കളി, 10-ന് ഗാനമേള, 12-ന് വലിയ കുരുതി എന്നിവ നടക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...