മലപ്പുറം : മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം തിരുനാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43 ) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ദേഹം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്.
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു ; ദേഹം നിറയെ പൊള്ളലേറ്റ പാടുകള്‍
RECENT NEWS
Advertisment