പത്തനംതിട്ട : കേരളാ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനെതിരെ സായാഹ്ന ധർണ്ണ നടത്തി. ധര്‍ണ്ണ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രസാദ് ആനന്ദ ഭവൻ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ.എം.രാജ, ജില്ലാ പ്രസിഡണ്ട് മാണിക്യം, ജില്ലാ സെക്രട്ടറി ഏവി ജാഫർ, എൻ.കെ.നന്ദകുമാർ, ശശി ഐസക്ക്, സക്കീർ ശാന്തി, ഉല്ലാസ്, രവീന്ദ്രകുമാർ എന്നിവർ പങ്കെടുത്തു.
പാചക വാതക വിലവര്‍ധനവ് ; ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment