Monday, May 12, 2025 3:05 am

സം​സ്ഥാ​ന​ത്ത് പു​തി​യ 25 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ ; 32 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പു​തി​യ 25 ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍. 32 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒഴിവാക്കി. നി​ല​വി​ല്‍ 523 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ –  പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ത്ത​നൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്റ്  സോ​ണ്‍ വാ​ര്‍​ഡ് 3, 4, 5, 6, 7, 8), മ​രു​ത​റോ​ഡ് (10), പ​ല്ല​ശ​ന (2), മ​ങ്ക​ര (9), വ​ട​ക്ക​ര​പ്പ​തി (11), തിരുമിറ്റക്കോ​ട് (11), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ര​വി​പേ​രൂ​ര്‍ (1, 11, 13, 17), കു​റ്റൂ​ര്‍ (9), ക​ട​മ്പനാ​ട് (10), പ്ര​മാ​ടം (11), തൃശൂ​ര്‍ ജി​ല്ല​യി​ലെ അ​ള​ഗ​പ്പ​ന​ഗ​ര്‍ (2), കോ​ല​ഴി (12, 13, 14), തോ​ളൂ​ര്‍ (5), കോ​ട്ട​യം ജി​ല്ല​യി​ലെ വി​ജ​യ​പു​രം (1), ആര്‍പ്പൂക്കര (1), വെ​ച്ചൂ​ര്‍ (6), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൂ​രാ​ച്ചു​ണ്ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ച​ക്കി​ട്ട​പ്പാ​റ (11, 13, 15, 17 സ​ബ് വാ​ര്‍​ഡ് , 1), തി​രു​വ​മ്പാ​ടി (9, 10 സ​ബ് വാ​ര്‍​ഡ്), കൊ​ല്ലം ജി​ല്ല​യി​ലെ ചി​ത​റ (17 സ​ബ് വാ​ര്‍​ഡ്), പന്മന (8), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വേ​ങ്ങൂ​ര്‍ (2, 14, 15), ചേ​ന്ദ​മം​ഗ​ലം (10), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​തി​യ​ന്നൂ​ര്‍ (15), മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​ര്‍ (9, 10, 11, 12).

ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍ – പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഷൊ​ര്‍​ണൂ​ര്‍ (വാ​ര്‍​ഡ് 25), വാ​ണി​യം​കു​ളം (6), കു​ലു​ക​ല്ലൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), നെ​ല്ലാ​യ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​രു​തൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ട്ടി​ത്ത​റ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), തി​രു​വേ​ഗ​പ്പു​റ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പെ​രു​വെ​മ്പ്  (1, 12), കി​ഴ​ക്കാ​ഞ്ചേ​രി (15), മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ഴ​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വാ​ഴ​ക്കാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചീ​ക്കോ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മു​തു​വ​ള്ളൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കുഴി​മ​ണ്ണ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മൊ​റ​യൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചേ​ലാ​ബ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചെ​റു​കാ​വ് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), കൊ​ല്ലം ജി​ല്ല​യി​ലെ വെ​ളി​ന​ല്ലൂ​ര്‍ (1, 6, 16), ഇ​ള​മാ​ട് (9), ശൂ​ര​നാ​ട് സൗ​ത്ത് (12), ത​ഴ​വ (18, 19, 20, 21), പത്തനംതിട്ട ജി​ല്ല​യി​ലെ എ​ഴു​മ​റ്റൂ​ര്‍ (1, 2, 4, 14), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി (5, 7, 8), പെ​രി​ങ്ങ​ര (14), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ര​വാ​രം (6), പ​ള്ളി​ച്ച​ല്‍ (3, 4), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​റ​പ്പൂ​ക്ക​ര (5, 6), കാ​ട്ടൂ​ര്‍ (6), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മരുതോങ്ക​ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​യ്യോ​ളി മു​ന്‍​സി​പ്പാ​ലി​റ്റി (20, 31,32), കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ണ​ക്കാ​രി (10), എറണാകു​ളം ജി​ല്ല​യി​ലെ കാ​ല​ടി (5).

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...