മാവേലിക്കര : സ്‌പെഷല്‍ സബ് ജയിലില്‍ വിചാരണത്തടവുകാരന്‍ മരിച്ച കേസില്‍ 5 ലക്ഷം നഷ്ടപരിഹാരം ബന്ധുക്കള്‍ക്ക് കൈമാറാനും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കേസില്‍ വീഴ്ചയില്ലെന്ന സര്‍ക്കാരിന്റെ വാദം കമ്മീഷന്‍ തള്ളി. കോട്ടയം കുമരകം മഠത്തില്‍ എം.ജെ ജേക്കബിനെ 2019 മാര്‍ച്ച് 21 നാണ് ജയിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു നിഗമനം.
വിചാരണതടവുകാരന്റെ മരണം : ക്രൈബ്രാഞ്ച് അന്വേഷിക്കണം – മനുഷ്യാവകാശ കമ്മീഷന്‍
RECENT NEWS
Advertisment