Thursday, July 3, 2025 2:36 pm

ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ ചെന്നാൽ ഇനി ഇന്ധനം കിട്ടില്ല

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ ചെന്നാൽ ഇനി ഇന്ധനം കിട്ടില്ല. ഉത്തർപ്രദേശ് ഗതാഗത വകുപ്പാണ് കർശന നിർദേശവുമായി രംഗത്തുള്ളത്. ഇരുചക്രവാഹന അപകടങ്ങളും മരണവും കുറക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. സംസ്ഥാനത്തെ 75 ജില്ലകളിലെയും ജില്ല മജിസ്‌ട്രേറ്റുമാർക്കും ഡിവിഷനൽ കമീഷണർമാർക്കും അയച്ച കത്തിലാണ് നിർദേശം. ഇരുചക്ര വാഹന അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ പേരും ഹെൽമറ്റ് ധരിച്ചില്ലെന്ന കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ജനുവരി എട്ടുമുതൽ നയം നടപ്പായി. ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം വിൽക്കരുതെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ ബ്രജേഷ് നരേൻ സിങ് പമ്പ് ഉടമകൾക്ക് കത്ത് നൽകി. സംസ്ഥാനത്തെ റോഡ് സുരക്ഷ നടപടികളുടെ അവലോകനത്തിനിടെ ഈ മാസം ആദ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ നിർദേശങ്ങളാണ് നടപ്പാക്കിയത്. പ്രതിവർഷം കാൽലക്ഷം പേരുടെ ജീവനാണ് സംസ്ഥാനത്ത് റോഡപകടങ്ങളിൽ പൊലിയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...