Monday, July 1, 2024 9:35 am

കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പരീക്ഷാഫലവും റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിർദേശിച്ചു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടികതയാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കു​റു​നരിയുടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

0
കോ​ഴി​ക്കോ​ട്: കു​റു​നരിയുടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​ത്തോ​ളി പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​ക്ക​ല്ലൂ​രി​ൽ...

ചുഴലിക്കാറ്റ് : ബാർബഡോസിൽ ടീം ഇന്ത്യ കുടുങ്ങി ; വിമാനത്താവളം അടച്ചു

0
ബാര്‍ബഡോസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്‍റെ നാട്ടിലേക്കുള്ള...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; പിടിച്ചത് 87 ലക്ഷത്തിന്റെ സ്വർണം

0
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി...

പാർട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയിൽ അല്ലെന്ന് വിമർശനം ; സി.പി.എം തിരുവനന്തപുരം ജില്ലാ...

0
തിരുവനന്തപുരം : സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറിയും അംഗങ്ങളും തമ്മിൽ...