Thursday, July 3, 2025 5:27 pm

ആശ – അംഗനവാടി ജീവനക്കാരുടെ സെക്രട്ടറിയേറ്റ് നിരാഹാര സമരത്തിന് ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഢ്യ ധർണ

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : സെക്രട്ടറിയേറ്റ് പടിക്കൽ 43 ദിവസമായി നിരാഹാര സമരം നടത്തുന്ന ആശ വർക്കറുമാരുടെയും 10 ദിവസത്തിലധികമായി സമരം നടത്തുന്ന അംഗനവാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ്ണ നടത്തി. കെ.പി.സി.സി.അംഗം പി.മോഹൻരാജ് ധർണ്ണ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി.മുകുന്ദൻ അധ്യക്ഷത വഹിച്ചു.

ഡി.സി.സി.ജനറൽ സെക്രട്ടറി എം.എസ്. സിജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജെറി മാത്യു സാം, യു.ഡി.എഫ് മണ്ഡലം കൺവീനർ പി.എം.ജോൺസൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ്, വൈസ് പ്രസിഡൻ്റ് വിൻസൻ തോമസ് ചിറക്കാല, ഡി.സി.സി അംഗം അബ്ദുൾ കലാം ആസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ശശിഭൂഷൺ, സോജൻ ജോർജ്ജ്, ബൈജു ഭാസ്ക്കർ, ഗാന്ധിദർശൻ വേദി ചെയർമാൻ കെ.ജി.റജി, ഗോപിനാഥൻ നായർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സതി ദേവി റ്റി.റ്റി, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മെഴ്സി മാത്യു, കെ.ജി.ഏബ്രഹാം, രഘു നാഥൻ, രഞ്ജി കുരമ്പാല, ശാമുവേൽ മാടപ്പള്ളിൽ, കെ.എ. രാജു, ജോൺസൺ കൊല്ലമ്പാറ, തോമസ് വരട്ടുചിറ , സുമതി സുരേഷ് , ഷേർലി , അനിത, സാലി, ജെയ്സ് മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...