Saturday, July 5, 2025 6:56 am

കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം ആശങ്ക രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം ആശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും റബ്ബറിന്റെ അടിസ്ഥാന വില 250 ആക്കണമെന്നും യോഗം ആശ്യപ്പെട്ടു. യോഗം പമ്പാ റബ്ബേഴ് മാനേജിംഗ് ഡയറക്ടർ എ.ആർ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ആർ.പി.എസ്. പ്രസിഡൻറ് കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡവലപ്മെൻറ് ആഫീസർ കെ. അജിത റബ്ബർ കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വൈസ് പ്രസിഡൻറ് ബിജു പി.തോമസ്, ഡയറക്ടറൻമാരായ ബിജി വർഗീസ് നെല്ലിക്കുന്നത്ത്, ആർ.ശശിഭൂഷൺ, റജിൻ എബ്രഹാം, ജോൺസ് യോഹന്നാൻ, കോശി തോമസ്, ശ്രീകലാ റെജി, ജോർജ്ജ് സക്കറിയ, എം.എസ്.പ്രസാദ്,ഇന്ദിര ശശി, ലേഖ വി.നായർ, സിന്ധു ബോസ് എന്നിവർ പ്രസംഗിച്ചു. ഇലന്തൂർ റബ്ബർ ഉദ്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 ന് ഇടപ്പരിയാരം നളന്ദ മന്ദിറിൽ വെച്ച് സൗജന്യ ഏക ദിന കൂൺകൃഷി പരിശീലനം നടത്തുന്നു. താല്പര്യമുള്ളവർ 9048685287 ൽ പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻറ് കെ.ജി.റെജി. അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി രന്യ റാവുവിന്റെ 34 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0
ബംഗളൂരു: സ്വർണ്ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കന്നട നടി രന്യ റാവുവിന്റെ...

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...