പത്തനംതിട്ട : വൈ എം സി എ പത്തനംതിട്ട സബ് റീജിയൻ്റെ അഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസ വികസനം സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവത്കരണം എന്നിവ നൽകുന്ന വൈ എം സി എ വിദ്യാ ജ്യോതി വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കമാകും. (ജൂലൈ രണ്ടിന്) വൈകിട്ട് 4 മണിക്ക് നന്നുവക്കാടു വൈ എം സി എ ഹാളിൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം, നൽകുന്ന വിദ്യാ ജ്യോതി പദ്ധതിയിലൂടെ സബ് റീജിയണിലെ എല്ലാ യൂണിറ്റുകളിലും നടത്തുമെന്നും ഒരു വൈ എം സി എ അംഗം ഒരു നിർധന രോഗിയെ സഹായിക്കുക എന്നതാണ് പ്രധാന പരിപാടിയെന്നു സബ് റീജണൽ ജനറൽ കൺവീനർ ബിജുമോൻ കെ സാമുവേൽ ,പ്രോഗ്രാം കൺവീനർ ടീ എസ് തോമസ്, എഡ്യൂക്കേഷൻ ബോർഡ് കൺവീനർ സാബു പുല്ലാട് എന്നിവർ അറിയിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.