ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19,556 പുതിയ കോവിഡ് കേസുകളാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 301 പേര്‍ മരിച്ചു. രാജ്യത്ത് 1,00,75,116 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .
നിലവില്‍ 2,92,518 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 96,36,487 പേര്‍ രോഗമുക്തി നേടി. 1,46,111 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.