Thursday, April 17, 2025 11:32 am

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാർ തുടരുന്ന തൊഴിലാളി കർഷക വിരുദ്ധ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി 12 മുതൽ ഇന്ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കിൽ 10 ദേശീയ സംഘടനയ്‌ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ അണിചേരുന്നതിനാൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പിന്മാറി. ടൂറിസം മേഖല, പാൽ , പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും പണിമുടക്ക് ബാധിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ ചില്ലറ പണപ്പെരുപ്പം

0
തിരുവനന്തപുരം : തുടർച്ചയായ മൂന്നാം മാസവും ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന്...

മല്ലപ്പള്ളി താലൂക്കിൽ രാപ്പകല്‍ വ്യത്യാസമില്ലാതെ മണ്ണെടുപ്പ്‌

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിൽ മണ്ണ് ഖനനം വ്യാപകമായി. ചൊവ്വാഴ്ച...

മുന്നറിയിപ്പും അഭ്യർഥനകളും കാറ്റിൽപറത്തി ഇസ്രായേൽ ; 24 മണിക്കൂറിനിടെ കൊന്നു തള്ളിയത് 35ലധികം പേരെ

0
ഗാസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യർഥനകളും കാറ്റിൽപറത്തി ഇസ്രായേൽ കിരാത...

സീതക്കുഴിയിൽ വീണ്ടും പുലിയിറങ്ങി

0
സീതത്തോട് : സീതക്കുഴിയിലെ ജനവാസകേന്ദ്രത്തിൽ വീണ്ടും പുലിയിറങ്ങി. ബുധനാഴ്ച ഉച്ചയോടെ...