ദില്ലി : ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ) കശ്മീർ വിഷയം പരാമർശിച്ചത് തള്ളി ഇന്ത്യ. പഹൽഗാമിലെ ആക്രമണത്തിൻറെ വസ്തുതകൾ മനസ്സിലാക്കിയുള്ള പ്രസ്താവനയല്ല എന്നാണ് ഇന്ത്യയുടെ മറുപടി. ന്യൂയോർക്കിലെ ഒഐസി അംബാസഡർമാർ ഇറക്കിയ പ്രസ്താവനയാണ് ഇന്ത്യ തള്ളിയത്. ഒഐസി ഇറക്കിയ പ്രസ്താവനയിൽ പറയുന്നത് പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെതിരെ ഉയരുന്നത് തെറ്റായ ആരോപണങ്ങളാണ് എന്നാണ്. ഭീകരാക്രമണത്തെ അപലപിക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയുണ്ടാക്കുന്നത് ശരിയല്ല എന്നും പ്രസ്താവനയിൽ പറയുന്നു. തുടർന്ന് ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. പാകിസ്ഥാന്റെ നിർദ്ദേശ പ്രകാരം പുറപ്പെടുവിച്ച ഒഐസി പ്രസ്താവന അസംബന്ധമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1