Tuesday, May 13, 2025 4:07 am

സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ; 23 ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 23 ട്രെയിനുകള്‍ നാളെ റദ്ദാക്കി. കറുകുറ്റി- ചാലക്കുടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിനകുള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. നാളെ (27/04/2023) വൈകിട്ട് പാലക്കാട് നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്സും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ്, (16305), എറണാകുളം – ഗുരുവായൂര്‍ എക്സ്പ്രസ്, (06438), എറണാകുളം – കായംകുളം മെമു, (06451), കോട്ടയം – നിലമ്പൂര്‍ എക്സ്പ്രസ്, (16326), നിലമ്പൂര്‍ – കോട്ടയം എക്സ്പ്രസ്, (16326), നാഗര്‍കോവില്‍- മംഗലൂരു എക്സ്പ്രസ്, (16606), മംഗലൂരു -നാഗര്‍കോവില്‍ എക്സ്പ്രസ്, (16605), തിരുനെല്‍വേലി-പാലക്കാട് എക്സ്പ്രസ്, (16791), പാലക്കാട് – തിരുനെല്‍വേലി എക്സ്പ്രസ്, (16792), എറണാകുളം – ബംഗളൂരു,(12678), ബംഗളൂരു- എറണാകുളം,(12677), കൊച്ചുവേളി, ലോകമാന്യ,(12202), ലോകമാന്യ- കൊച്ചുവേളി,(12201), എറണാകുളം – പാലക്കാട്,(05798), പാലക്കാട്- എറണാകുളം, (05797), ആലപ്പുഴ- ചെന്നൈ എക്സ്പ്രസ്,(222640), ചെന്നൈ – ആലപ്പുഴ എക്സ്്പ്രസ്,(22639), എറണാകുളം – ഷൊര്‍ണൂര്‍,(06018), എറണാകുളം – ഗുരുവായൂര്‍,(06448), ഗുരുവായുര്‍ – എറണാകുളം,(06477), ഗുരുവായൂര്‍ -തൃശൂര്‍,(06455), തൃശൂര്‍ – ഗുരുവായൂര്‍,(06446), ഹൂബ്ലി- കൊച്ചുവേളി,(12777), കൊച്ചുവേളി ഹൂബ്ലി(12778) എന്നീ ട്രെയിനുകളാണ് സര്‍വീസ് റദ്ദാക്കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...