ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാൻ നടപടിയുമായി ഇൻഡിഗോ വിമാനക്കമ്പനി. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വിമാനക്കമ്പനികളോട് അഭ്യർഥിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്‍ഡിഗോ നിർദേശങ്ങളുമായി മുന്നോട്ട് വന്നത്. ആഭ്യന്തര യാത്രയ്ക്ക് 3.5 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം.
7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗ് മാത്രം അനുവദിക്കുകയൊള്ളൂ തുടങ്ങിയ നിർദേശങ്ങളാണ് ഇതിനായി ഇന്‍ഡിഗോ കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ ഇതുസഹായിക്കുമെന്നാണ് വിമാനക്കമ്പനി പറയുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.