Thursday, June 27, 2024 3:24 pm

ചെരുപ്പിനടിയില്‍ ഒളിപ്പിച്ച് 69 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു ; വിമാന യാത്രക്കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: 69.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ബെംഗളുരുവില്‍ പിടിയില്‍. ചെരുപ്പിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് ബെംഗളുരുവിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്ലിപ്പറിനിടയില്‍ അറയുണ്ടാക്കി അതില്‍ സ്വര്‍ണക്കട്ടികള്‍ വെക്കുകയായിരുന്നു. ചെരുപ്പിനുള്ളില്‍ നിന്നും സ്വര്‍ണം പുറത്തെടുക്കുന്നതിന്റെ വീഡിയോ സിബിഐസി പുറത്തുവിടുകയും ചെയ്തു.

ബാങ്കോക്കില്‍ നിന്നും എത്തിയ യാത്രക്കാരനോട് യാത്രയുടെ ഉദ്ദേശം ആരായുകയായിരുന്നു. ചികിത്സാ ആവശ്യത്തിന് എത്തിയതാണെന്ന് അറിയിച്ചെങ്കിലും ഇതിന്റെ രേഖകള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. ബാഗുകളും ചെരുപ്പുകളും പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. 1.2 കിലോഗ്രാമിന്റെ 24 ക്യാരറ്റിന്റെ നാല് സ്വര്‍ണകട്ടികളാണ് കണ്ടെടുത്തത്.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ എം പി

0
തിരുവനന്തപുരം : വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന്...

കടലില്‍ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവര്‍ക്ക് ഇൻഷുറന്‍സ് തുക ലഭിമാക്കണം; ആന്‍റണി രാജു

0
തിരുവനന്തപുരം : കടലിൽ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും...

കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

0
കോഴിക്കോട് : കോഴിക്കോട് കുന്നത്ത് പാലം മാമ്പുഴയില്‍ യുവാവ് മുങ്ങി...

സിദ്ധാർത്ഥന്റെ മരണം : പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കോടതി ; ഫലം പ്രസിദ്ധീകരിക്കില്ല

0
കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി...