നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം നാളെ (25)
തിരുവല്ല മണ്ഡലത്തില്‍ ഡിസംബര്‍ 16 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നാളെ (25) രാവിലെ 10 നു തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.
നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം നാളെ (25)
കോന്നി മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നാളെ (25) ഉച്ചകഴിഞ്ഞു രണ്ടിനു കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും
സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.
നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം നാളെ (25)
അടൂര്‍ മണ്ഡലത്തില്‍ ഡിസംബര്‍ 17 നു നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നാളെ (25) ഉച്ചകഴിഞ്ഞു മൂന്നിനു അടൂര്‍ കണ്ണംകോട് സെന്റ്‌തോമസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ സംഘാടകസമിതി രൂപീകരണയോഗം ചേരും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗം ആരോഗ്യ, വനിതാ -ശിശു വികസനവകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ. ഷിബു പങ്കെടുക്കും സംസ്ഥാനസര്‍ക്കാര്‍ രണ്ടു വര്‍ഷമായി നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിനുമായാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നടക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.