Tuesday, July 8, 2025 10:54 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം
ഇടുക്കി കെ ഐ പി അഞ്ചാം ബറ്റാലിയനിലെ മണിയാര്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കെഎസ്ഇബി ലൈനിനും ബാരക്കുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന രണ്ട് മരുതി മരങ്ങള്‍ മാര്‍ച്ച് ഏഴിന് രാവിലെ 11.30 ന് ലേലം ചെയ്യും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04869 233072.

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ -പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ബിരുദം /പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍:7994449314.

ജില്ലാ ആസൂത്രണ സമിതി യോഗം നാളെ
ജില്ലാ ആസൂത്രണ സമിതി യോഗം നാളെ (6) ഉച്ചയ്ക്ക് ശേഷം 2.30 ന് ഓണ്‍ലൈനായി ചേരും.

കടമുറികള്‍ ലേലത്തിന്
പ്രമാടം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള പൂങ്കാവ് ഷോപ്പിംഗ് കോംപ്ലക്സ് കടമുറികളില്‍ വ്യാപാരം / ഓഫീസ് നടത്തുന്നതിനുളള ലേലം മാര്‍ച്ച് ഏഴിന് രാവിലെ 11 മുതല്‍ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ക്വട്ടേഷന്‍ നാളെ (6) പകല്‍ മൂന്നുവരെ സ്വീകരിക്കും. ഫോണ്‍ : 0468 2242215, 2240175.

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്കാശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ / എകെ/ ട്രൈബല്‍ / പദ്ധതികളില്‍പ്പെട്ട ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 10 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണം. ഫോണ്‍ : 04735 227274.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വര്‍ണവില ; ഒറ്റയടിക്ക് വര്‍ധിച്ചത് 400 രൂപ

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് തിരികെയെത്തി. പവന് 400...

നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്

0
കൊച്ചി: നഗരമധ്യത്തില്‍ അപകടക്കെണിയൊരുക്കി എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. ഒരാളുടെ മരണത്തിനിടയാക്കിയ...

കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി

0
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം...

മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തി

0
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ ആശുപത്രി വിവാദപരാമർശത്തിൽ...