Monday, July 7, 2025 4:32 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7012449076, 9961323322. വെബ് സൈറ്റ് : www.srccc.in
——
മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ്
കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാം
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മോസ്‌കിറ്റോ ഇറാഡിക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9497692597, 9446179141. വെബ് സൈറ്റ് : www.srccc.in

സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ പവര്‍ പ്ലാന്റ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7560952138, 9349883702. വെബ് സൈറ്റ് : www.srccc.in
——-
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന തൊഴില്‍ നൈപുണ്യവികസന മിഷന്‍ കൊട്ടാരക്കര (കുളക്കട) അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്മെന്റ് വിത്ത് എംഇആര്‍എന്‍ ആന്റ് കമ്പ്യൂട്ടര്‍ ഫണ്ടമെന്റല്‍സ് കോഴ്സിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി. 2023, 2024 ബാച്ചില്‍ ബിഎസ്സി /എംഎസ്സി/ബിടെക് /എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ, എംസിഎ, തുടങ്ങിയ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 150 മണിക്കൂറാണ് കോഴ്സിന്റെ ദൈര്‍ഘ്യം. ഫോണ്‍ : 9188925508, രജിസ്ട്രേഷന്‍ ലിങ്ക്: https://tinyurl.com/mernstackdsdckollam

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളത്ത് പാറമടയിൽ ഹിറ്റാച്ചിയുടെ മുകളില്‍ പാറ വീണു – ഒരാള്‍ മരിച്ചു –...

0
കോന്നി : കോന്നി ചെങ്കളത്ത് പാറമടയിൽ പാറ ഇടിഞ്ഞു വീണ് ഒരാൾ...

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന്...

0
ഇടുക്കി: സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത...

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...