തിരുവനന്തപുരം: ഇന്‍കല്‍ എംഡി എം. പി ദിനേഷ് ഐ പി എസിനെ സര്‍ക്കാര്‍ പുറത്താക്കി. ഡയറക്ടര്‍ ബോര്‍ഡിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി. മൂന്നുമാസം മുന്‍പാണ് ഇദ്ദേഹത്തെ ഇന്‍കല്‍ എംഡി യായി നിയമിച്ചത്. ഇന്നലെരാത്രിയോടെ ആണ് ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. പകരം ബി പി സി എല്‍ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ മോഹലാലിന് ചുമതല നല്‍കി. ഒരു വര്‍ഷത്തിനിടയില്‍ ഇന്‍കലില്‍ നിയമിതനാകുന്ന നാലാമത്തെ എംഡിയാണ് മോഹന്‍ലാല്‍.
ഇന്‍കല്‍ എംഡി എം. പി ദിനേഷ് ഐ പി എസിനെ സര്‍ക്കാര്‍ പുറത്താക്കി
RECENT NEWS
Advertisment