ഇലന്തൂര്‍ : ഇന്നോവാ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു. ആര്‍ക്കും അപായമില്ല. ഇലന്തൂര്‍ ബ്ലോക്ക് ഓഫീസിനു സമീപം ഇന്ന് മൂന്നു മണിയോടെയാണ് അപകടം നടന്നത്. കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്നു കാര്‍ മതിലില്‍ ഇടിച്ച് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരായിരുന്നു യാത്രക്കാര്‍. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇന്നോവാ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു, ആര്‍ക്കും അപായമില്ല ; അപകടം ഇലന്തൂരില്‍ 3 മണിക്ക്
RECENT NEWS
Advertisment