Wednesday, April 2, 2025 10:45 pm

തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിൽ ഉപേക്ഷിക്കപെട്ട പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ദേവസ്വം ഭൂമിയിൽ കുഴിച്ചുമൂടി

For full experience, Download our mobile application:
Get it on Google Play

തെള്ളിയൂർ : രണ്ടാഴ്ച നീണ്ടുനിന്ന തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിൽ ഉപേക്ഷിക്കപെട്ട പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ദേവസ്വം ഭൂമിയിൽ കുഴിച്ചുമൂടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് ഭഗവതി ക്ഷേത്രവളപ്പിൽ മണ്ണുമാന്തികൊണ്ട് കുഴിയെടുത്ത്‌ ചപ്പുചവറുകളെല്ലാം ആശാസ്ത്രീയമായി സംസ്കരിച്ചത്. വിവരമറിഞ്ഞെത്തിയ ഭക്തർ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. വാണിഭം നടന്ന ഭൂമിയിൽ ചാക്ക് കണക്കിന് അജൈവ മാലിന്യം ഇതുവരെ കെട്ടിവെച്ചിരിക്കയായിരുന്നു. മാലിന്യം നിരത്തിയതോടെ ഭക്തരുടെ പ്രതിഷേധം ഉയർന്നു. ഇതേ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് എല്ലാം കൂടി വെട്ടിമൂടാൻ എളുപ്പവഴി സ്വീകരിച്ചത്. ക്ഷേത്രവളപ്പിൽനിന്ന് മാലിന്യം നീക്കണമെന്ന് ഉപദേശകസമിതി ആവശ്യപ്പെട്ടതായി സെക്രട്ടറി അഖിൽ എസ്.നായർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി

0
ദില്ലി: ന്യൂനപ​ക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമമെന്ന് ഹൈബി ഈഡൻ എംപി. വഖഫ്...

പാലക്കാട് ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു

0
പാലക്കാട്: ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. തേനാരി തോട്ടക്കര സ്വദേശി സതീഷിനാണ് സൂര്യാഘാതമേറ്റത്....

കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

0
പാലക്കാട് : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ...

ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റിയിലെടുത്തു

0
കൊൽക്കത്ത: ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം ഇരിക്കുകയായിരുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യാനായി...