Sunday, June 30, 2024 8:43 am

ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ക​പ്പ​ൽ ഇ​ന്നെ​ത്തും

For full experience, Download our mobile application:
Get it on Google Play

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ നാ​വി​ക ക​പ്പ​ലാ​യ ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ശ​നി​യാ​ഴ്ച കു​വൈ​ത്തി​ലെ​ത്തും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കു​വൈ​ത്തി​ലെ ഷു​വൈ​ഖ് തു​റ​മു​ഖ​ത്ത് ക​പ്പ​ൽ ന​ങ്കൂ​ര​മി​ടും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ക​പ്പ​ൽ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കും. ര​ണ്ടു​ദി​വ​സ​വും വൈ​കീ​ട്ട് ആ​റു​മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം. ഇ​തി​നാ​യി ഓ​ൺ​ലൈ​നാ​യി നേ​ര​ത്തെ അ​പേ​ക്ഷ സ്വീ​ക​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

2021 ന​വം​ബ​റി​ല്‍ ക​മീ​ഷ​ൻ ചെ​യ്യ​പ്പെ​ട്ട ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം ഇ​ന്ത്യ​ൻ നേ​വി​യു​ടെ അ​ഭി​മാ​ന​ക​ര​മാ​യ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ്. ശ​ത്രു​ക്ക​ളു​ടെ റ​ഡാ​റു​ക​ളെ വെ​ട്ടി​ച്ച് പോ​വാ​ൻ ക​ഴി​വു​ള്ള മി​സൈ​ൽ വ​ഹി​ക്കു​ന്ന ക​പ്പ​ലാ​ണ് ഐ.​എ​ൻ.​എ​സ് വി​ശാ​ഖ​പ​ട്ട​ണം. 163 മീ​റ്റ​ർ നീ​ള​വും 7000 ട​ൺ ഭാ​ര​വു​മു​ള്ള ക​പ്പ​ലി​ൽ ബ്ര​ഹ്മോ​സ് അ​ട​ക്കം അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ ഘ​ടി​പ്പി​ക്കാം. ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ളെ വ​ഹി​ക്കാ​നു​മാ​കും.രാ​സ, ആ​ണ​വ ആ​ക്ര​മ​ണം ന​ട​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലും ഐ.​എ​ൻ.​എ​സ് വി​ശാ​ഖ പ​ട്ട​ണം പ്ര​വ​ർ​ത്തി​ക്കും. ഈ ​മാ​സം ആ​ദ്യം ഒ​മാ​നി​ലും ക​പ്പ​ൽ എ​ത്തി​യി​രു​ന്നു. ഒ​മാ​നി മ​സ്ക​ത്ത് തീ​ര​ത്താ​ണ് ക​പ്പ​ൽ എ​ത്തി​യ​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്വാറി ഉടമ ദീപുവിനെ കൊന്ന ശേഷം പ്രതികൾ ഉപേക്ഷിച്ച കാർ കണ്ടെത്തി പോലീസ്

0
തിരുവനന്തപുരം: കളിയ്ക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികള് ‍...

ഗവർണർക്കെതിരായ വിസിമാരുടെ കേസ് നടത്തിപ്പിന് വൻ ചെലവ് ; സർവകലാശാല ഫണ്ടിൽ നിന്ന് എടുത്തത്...

0
തിരുവനന്തപുരം: ഗവർണർക്കെതിരായ കേസ് നടത്തിപ്പിന് സർവകലാശാല ഫണ്ടിൽ നിന്നും വി സിമാർ...

പീഡനക്കേസ് പ്രതിയെ സി.പി.എമ്മിൽ തിരിച്ചെടുത്തു ; തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തർക്കം

0
പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി സി.പി.എം തിരുവല്ല ടൗൺ നോർത്ത്...

ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി

0
ഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ്...