ബാഗ്‌ദാദ് : അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖിൽ ബാഗ്ദാദിലാണ് ആക്രമണം ഉണ്ടായത്. ഗ്രീൻസോണിൽ അഞ്ചു റോക്കറ്റുകൾ പതിച്ചെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇറാന്‍ സൈനിക തലവന്‍ ഖാസീം സുലൈമാനിയെയും കൂട്ടരെയും ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മിസൈലാക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. ഇറാന്റെ ഈ നഷ്ടത്തിന്റെ പ്രതികാരമായാണ് അമേരിയ്ക്കന്‍ സൈനികര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍.
അമേരിക്കൻ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു
RECENT NEWS
Advertisment