Saturday, July 5, 2025 11:25 am

പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു അയര്‍ലണ്ടില്‍ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡ്രോഗഡയില്‍ താമസിക്കുന്ന മലയാളി അജയ് മാത്യു (43) നിര്യാതനായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പത്തനംതിട്ട മൈലപ്ര ചീങ്കല്‍ത്തടം അമ്മന്നൂര്‍ പുത്തന്‍വീട്ടില്‍ എ.വി.മാത്യുവിന്റെ മകനാണ്. ഭാര്യ ഷീജ, മൂര്‍ഹോള്‍ നഴ്സിംഗ് ഹോമില്‍ നഴ്‌സ് മാനേജരാണ്. ഒരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. അസുഖബാധിതനായതിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന അജയ് യുടെ ആഗ്രഹം കോവിഡ് സാഹചര്യത്തില്‍ മുടങ്ങുകയായിരുന്നു. സംസ്‌കാരം പിന്നീട് നടത്തപ്പെടും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശ്ശൂരിൽ പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം....

വള്ളിക്കോട് കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം

0
വള്ളിക്കോട് : കൈവരികൾ തകർന്ന് അപകടഭീഷണി ഉയർത്തി മാളിയേക്കൽ പാലം. കൈപ്പട്ടൂർ...

യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരം​ഗം ; വിവിധ രാജ്യങ്ങളിൽ കൊടുംചൂട്

0
ലണ്ടൻ: യൂറോപ്പിൽ അതിശക്തമായ ഉഷ്ണതരംഗം. മെഡിറ്ററേനിയനിൽ നിന്നുള്ള ഒരു സമുദ്ര ഉഷ്ണതരംഗം...