Monday, July 1, 2024 9:23 pm

ഇ​ര്‍​ഷാ​ദ്​ കൊ​ല​പാ​ത​ക കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച പ​ന്താ​വൂ​ര്‍ ഇ​ര്‍​ഷാ​ദ്​ കൊ​ല​പാ​ത​ക കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി മൂ​ന്ന് മാ​സം തി​ക​യും മു​മ്പാ​ണ് പൊ​ന്നാ​നി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. ഒ​ന്നാം പ്ര​തി സു​ഭാ​ഷ്, ര​ണ്ടാം പ്ര​തി എ​ബി​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് 100 സാ​ക്ഷി​ക​ളും 50 തൊ​ണ്ടി​മു​ത​ലു​ക​ളും 25 രേ​ഖ​ക​ളു​മു​ള്ള കു​റ്റ​പ​ത്രം തി​രൂ​ര്‍ ഡി​വൈ.​എ​സ്.​പി കെ.​എ. സു​രേ​ഷ് ബാ​ബു സ​മ​ര്‍​പ്പി​ച്ച​ത്.

ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​വ്, എ​സ്.​ഐ ഇ​ക്ബാ​ല്‍, എ.​എ​സ്.​ഐ ശ്രീ​ലേ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍ രാ​ജേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ അ​രു​ണ്‍ ചോ​ല​ക്ക​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ എ​ട​പ്പാ​ള്‍ സ്വ​ദേ​ശി ഇ​ര്‍ഷാ​ദി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പൂ​ക്ക​ര​ത്ത​റ​യി​ലെ മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ നിയമങ്ങൾ നിലവിൽ വന്നു ; ആദ്യത്തെ കേസ് കൊണ്ടോട്ടി പോലീസ്

0
മലപ്പുറം :  സ്‌റ്റേഷനിൽ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള...

പട്ടിക വിഭാഗ കുടുംബങ്ങളെ ഒഴിപ്പിക്കാൻ നടത്തുന്ന ശ്രമം അവസാനിപ്പിക്കണം ; പട്ടികജാതി / പട്ടികവർഗ്ഗ...

0
പത്തനംതിട്ട : കൊടുമൺ ഗ്രാമപഞ്ചായത്തിൽ റിസർവയുടെ പേരിൽ കൈവശ രേഖയുള്ള കുടുംബങ്ങളെ...

ചാരായ വിൽപന ; സീതത്തോട്ടിൽ രണ്ട് പേർ പിടിയിൽ

0
ചിറ്റാര്‍: മദ്യനിരോധന ദിവസം സീതത്തോട് ടൗണിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന...