Saturday, July 5, 2025 8:33 pm

അമ്മയേ മുറിച്ചുവെച്ചതുപോലെയുണ്ട് ; വൈറലായി ശിവകാര്‍ത്തികേയന്റെ മകളുടെ പുത്തന്‍ ചിത്രം

For full experience, Download our mobile application:
Get it on Google Play

മലയാളികൾക്ക് കൂടി ഏറെ പ്രിയങ്കരനായ താരമാണ് തമിഴ് നടൻ ശിവകാർത്തികേയൻ. ടെലിവിഷൻ അവതാരകനായി തുടങ്ങി പിന്നീട് സിനിമയിൽ നായകനായി മാറിയ ശിവകാർത്തികേയൻ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ ശിവകാർത്തികേയൻ വിവാഹിതനായിരുന്നു. ആരതി എന്നാണ് ശിവകാർത്തികേയന്റെ ഭാര്യയുടെ പേര്. ശിവകാര്‍ത്തികേയന്റെ മകള്‍ ആരാധനയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് അമ്മ ആര്‍തി ശിവകാര്‍ത്തികേയന്‍ പങ്കുവെച്ച ഫോട്ടോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെ മുറിച്ചുവെച്ചതുപോലെയുണ്ട് മകള്‍, ചുരിദാറൊക്കെയുടുത്ത് വലിയ പെണ്ണായല്ലോ എന്ന കമന്റുകളും വരുന്നുണ്ട്.
ശിവകാര്‍ത്തികേയന്റെ മകള്‍ എന്നതിനപ്പുറം ഗായിക എന്ന നിലയിലും ആരാധന ഇതിനോടകം ശ്രദ്ധ നേടിയതാണ്. 2018 ല്‍ പുറത്തിറങ്ങിയ കാന എന്ന ചിത്രത്തിലെ ‘വായാടി പെത്ത പുള്ള’ എന്ന് പാട്ട് പാടി ശ്രദ്ധ നേടിയ താരപുത്രി, അന്ന് നിരവദി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിരുന്നു. ആരാധനയെ കൂടാതെ രണ്ട് ആണ്‍കുട്ടികളാണ് ശിവകാര്‍ത്തികേയനും ആര്‍തിയ്ക്കും ഉള്ളത്. ഗുഗന്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്. മാസങ്ങള്‍ക്ക് മുന്‍പ് പിറന്ന മൂന്നാമത്തെ ആള്‍ക്ക് പവന്‍ എന്നാണ് പേരിട്ടിരിയ്ക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....