ശ്രീനഗര്‍ : ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നു. സ്‌ഫോടന കാരണം വ്യക്തമല്ല.
ജമ്മു വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം
RECENT NEWS
Advertisment