Saturday, February 8, 2025 8:18 am

കൊലപ്പടുത്തുമെന്നതിന്റെ സൂചനയോ ? ; നാട്ടികയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി ബി.ജെ.പി മുഖപത്രത്തില്‍ വ്യാജ വാര്‍ത്ത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാട്ടികയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മരിച്ചതായി ബി ജെ പി മുഖപത്രത്തില്‍ വ്യാജ വാര്‍ത്ത. നാട്ടികയിലെ സി പി ഐ സ്ഥാനാര്‍ത്ഥിയായ സി സി മുകുന്ദന്‍ മരിച്ചതായാണ് ചരമ പേജില്‍ ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്.

സംഭവം വിവാദമായതിന് പിന്നാലെ പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി പി ഐ അറിയിച്ചു. ഇന്നലെയാണ് നാട്ടികയിലെ സിറ്റിംഗ് എം എല്‍ എയായ ഗീതാ ഗോപിയെ മാറ്റി സി സി മുകുന്ദനെ സി പി ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പോലീസ് അന്വേഷണം തുടരുന്നു

0
കൊച്ചി : സിഎസ്ആർ ഫണ്ട് തട്ടിപ്പില്‍ പോലീസ് അന്വേഷണം തുടരുന്നു. വൻ...

ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ‌

0
മാനന്തവാടി : ചാരായവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അരമ്പറ്റക്കുന്ന് വൈപ്പടി...

ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്

0
ഗസ്സ : ഗസ്സ വെടിനിർത്തലിന്റെ ഭാഗമായുള്ള അഞ്ചാം ഘട്ട ബന്ദികൈമാറ്റം ഇന്ന്....

വിഴിഞ്ഞത്ത് സഹോദരങ്ങൾ ഉൾപ്പെട്ട നാലംഗസംഘം സുഹൃത്തുക്കളുമായി തമ്മിലടിച്ചു

0
വിഴിഞ്ഞം : തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് സഹോദരങ്ങൾ ഉൾപ്പെട്ട നാലംഗസംഘം സുഹൃത്തുക്കളുമായി...