Wednesday, May 14, 2025 6:55 am

കെ.പി.സി.സി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് തനിക്കറിയാമെന്ന് കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തന്നെ കെ.പി.സി.സി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് തനിക്കറിയാമെന്ന് കെ.സുധാകരന്‍. തീരുമാനം തടയപ്പെട്ടത് തിരുവന്തപുരത്ത് വെച്ചാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിലെ 90 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ടെന്നും സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രവര്‍ത്തകരുടെ പിന്തുണയോടെ പ്രസിഡന്റാകുമെന്നും അ​ദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കെ.പി.സി.സി പ്രസിഡന്റാകാന്‍ താല്‍പര്യമുണ്ടായിരുന്നു, ഇപ്പോള്‍ അതില്ല. കണ്ണൂരിലെ നേട്ടം മറ്റ് ജില്ലകളിലില്ലാത്തത് അവിടുത്തെ നേതാക്കളുടെ കഴിവുകേടാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു തടസമാണെന്ന് തോന്നുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...

കാൻസ് ഫെസ്റ്റിവലിൽ ഗാസ്സയിലെ വംശഹത്യയെ അപലപിച്ച് ഹോളിവുഡ് താരങ്ങൾ

0
ഫ്രാൻസ്: കാൻസ് ഫെസ്റ്റിവലിന്റെ തലേ ദിവസമായ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച തുറന്ന കത്തിൽ...

ട്രംപിന്‍റെ വമ്പൻ പ്രഖ്യാപനം ; സിറിയക്കെതിരായ ഉപരോധം പിൻവലിക്കും

0
റിയാദ് : ഗൾഫ് രാജ്യങ്ങളിലേക്ക് സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ‍് ട്രംപ്...