തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
ഇത് സംബന്ധിച്ച് ഇന്ന് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും സ്വന്തം നാട്ടില്‍ പോലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് പത്തനംതിട്ടയില്‍ ചേരുന്ന ബി.ജെ.പി കോര്‍കമ്മിറ്റി യോഗ യോഗത്തിലും നേതൃയോഗത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ എങ്ങനെ കടുപ്പിക്കണം എന്നത് സംബന്ധിച്ചു തീരുമാനം ഉണ്ടാകും.തൃക്കാക്കര ഉപതെര ഞ്ഞെടുപ്പിലെ കനത്ത തോല്‍വിയും സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാകും.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കും : കെ.സുരേന്ദ്രന്‍
RECENT NEWS
Advertisment