Thursday, July 3, 2025 6:15 am

കെ.സുരേന്ദ്രന്റെ സഹോദരന്‍ കെ.ഗോപാലന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കെ.സുരേന്ദ്രന്റെ സഹോദരന്‍ ഉള്ളിയേരി കുന്നുമ്മല്‍ കെ.ഗോപാലന്‍ അന്തരിച്ചു. ഉള്ളിയേരിയിലെ വീട്ടില്‍ ഇന്ന് രാവിലെ 11 മണിക്ക് സംസ്‍കാരം നടക്കും. 72 വയസായിരുന്നു. ഭാര്യ : സതി. മകന്‍ : അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്). കെ.ഗംഗാധരന്‍, ബി.ജെ.പി മുന്‍ ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ്‌ കെ.ഭാസ്ക്കരന്‍, നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന ബിജെപിയില്‍ എന്ത് തീരുമാനത്തിനും രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ; ദേശീയ നേതൃത്വം

0
ന്യൂഡല്‍ഹി:   സംസ്ഥാന ബിജെപിയില്‍ എന്ത് തീരുമാനത്തിനും രാജീവ് ചന്ദ്രശേഖരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം...

ഭാരതാംബ ചിത്ര വിവാദം ; കേരള വിസി നടത്തിയ സസ്പെൻഷൻ റജിസ്ട്രാർ കോടതിയിൽ ചോദ്യം...

0
തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ കേരള വിസി നടത്തിയ...

കെ.എസ് .ആർ .ടി. സി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം

0
തൃശൂർ : പന്നിത്തടത്ത് കെ.എസ് .ആർ .ടി. സി ബസും മീൻ...

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ...