Monday, July 7, 2025 12:06 pm

കടപ്ര ചരിവുകാലായിൽ സി.ടി ജേക്കബ് (ജോർജ്ജ് കുട്ടി 80) നിര്യാതനായി ; സംസ്കാരം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്: കാളിയാങ്കൽ ഏഴുമാലി കുടുംബാംഗമായ കടപ്ര ചരിവുകാലായിൽ സി.ടി ജേക്കബ് (ജോർജ്ജ് കുട്ടി 80) നിര്യാതനായി. സംസ്കാരം 29 തിങ്കളാഴ്ച 12 മണിക്ക് കുമ്പനാട് ശാലേം മാർത്തോമ്മാ പളളിയിൽ.  ഭാര്യ കീഴ് വായ്പൂർ പേരകത്ത് പരേതയായ മറിയാമ്മ ജേക്കബ്. മക്കൾ – ഡോ തോമസ് ജേക്കബ് (സജി), സിബി മെറിൻ ഇമ്മാനുവേൽ (ഓസ്ട്രേലിയ). മരുമക്കൾ – മിനി തോമസ്, സഞ്ജയ് ഇമ്മാനുവേൽ (ഓസ്ട്രേലിയ).

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡി വൈ...

0
തിരുവനന്തപുരം : നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഉദ്യോസ്ഥരെ മുഴുവന്‍ ഭീഷണിപ്പെടുത്താനും നടപടി...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജുറാത്ത് സ്വദേശി...

ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച സംഭവത്തിൽ മന്ത്രി റിയാസ് മറുപടി പറയണമെന്ന് പ്രകാശ് ജാവ്ദേക്കർ

0
ന്യൂഡൽഹി :ചാരവൃത്തിക്ക് പിടിയിലായ യു ട്യൂബർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ച...

ഊന്നുകൽ പഞ്ചായത്തുപടി-ചീക്കനാൽ റോഡ് തകർന്നനിലയിൽ

0
ചെന്നീർക്കര : ഊന്നുകൽ പഞ്ചായത്തുപടി-ചീക്കനാൽ റോഡ് തകർന്നനിലയിൽ. റോഡ് കുണ്ടുംകുഴിയുമായി...