കണ്ണൂർ : സെൻട്രൽ ജയിലിൽ മോഷണം. ജയിൽ കോമ്പൗണ്ടിനകത്തെ ഫുഡ് കൗണ്ടറിൽ നിന്ന് 1,92,000 രൂപ മോഷണം പോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജയിൽ പരിസരവുമായി നല്ല ബന്ധമുള്ള ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം ; 192000 രൂപ മോഷണം പോയി
RECENT NEWS
Advertisment