Thursday, July 4, 2024 3:57 pm

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കൊവിഡ് ബാധിതൻ സല്‍ക്കാര പാര്‍ട്ടിയിലും പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 51 ഉദ്യോഗസ്ഥര്‍ ക്വാറന്‍റീനിലേക്ക് മാറി. എയര്‍പോര്‍ട്ട് ഡയറക്ടറടക്കം 35 പേരും ആറ് കസ്റ്റംസ് ഉദ്യോഗസ്ഥരും പത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമടക്കമാണ് ക്വാറന്‍റീനിൽ പോയത്.

പ്രതിസന്ധി വിമാനത്താവളത്തിന്റെ  പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസുകള്‍ തടസപ്പെടുകയോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യില്ലെന്നും അധികൃതര്‍ അറിയിച്ചു. ടെര്‍മിനല്‍ മാനേജരുമായി സമ്പര്‍ക്കമില്ലാത്ത ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരുന്നുണ്ട്. ഇന്നലെയാണ് ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥലം മാറ്റത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച്ച നടന്ന സത്ക്കാര പാര്‍ട്ടിയിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെയാണ് സമ്പര്‍ക്കപട്ടിക ഇത്രയും വലുതായത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സേ​ർ​വേ​റ്റ​റു​ടെ ഉ​ത്ത​ര​വ്...

0
കോ​ന്നി: സം​സ്ഥാ​ന​ത്തെ ഇ​ക്കോ ടൂ​റി​സം സെ​ന്റ​റു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട് ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച...

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി

0
മനാമ : ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ...

ഇതെല്ലാം ശ്രദ്ധിക്കണേ… ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം

0
തിരുവനന്തപുരം: ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ. കുട്ടികളുടെ...