Friday, May 16, 2025 9:01 pm

അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കും

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ജ​ന​റ​ൽ​ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് തീ​പിടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ച​തി​നേ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ചുപോ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ, കെ​എം​സി​എ​ൽ ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വി​ഷ​യം​ച​ർ​ച്ച ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം അ​നു​കൂ​ല​മാ​യ​ത്. ഈ ​മാ​സം ത​ന്നെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. കാ​രു​ണ്യ മെ​ഡി​ക്ക​ൽ സ്റ്റോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​എം​സി​എ​ൽ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് മെ​ഡി​ക്ക​ൽ സ്റ്റോ​ർ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ച് വി​ല​യി​രു​ത്തി.

വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മ​തി​യാ​യ സ്ഥ​ല സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചു ന​ൽ​കാ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​മാ​ൻ ഡി.​സ​ജി ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​നു നി​വേ​ദ​നം ന​ൽ​കി​യ​തി​നേ തു​ട​ർ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തെ​ന്നും ഈ ​മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ പാ​വ​പ്പെ​ട്ട​വ​രാ​യ നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന്...

വിവിധ ജില്ലകളിൽ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: ഇന്ന് രാത്രി മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രമോദ് നാരായണൻ എംഎൽഎ

0
റാന്നി: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി വിഭാവനം ചെയ്ത പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന്...

മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

0
കണ്ണൂർ: മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത്...