Sunday, June 30, 2024 11:44 am

ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു ; ഒടുവിൽ സംഭവിച്ചത്…

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട്: ക​ബ​നി പു​ഴ​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ബാ​വ​ല്ലി മീ​ൻ​കൊ​ല്ലി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. ന​ദി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടാ​ണ്. കാ​ട്ടാ​ന​ക​ൾ പു​ഴ മു​റി​ച്ചു ക​ട​ന്ന് വ​ന​ത്തി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. വെ​ള്ളം ബീ​ച്ചി​ന​ഹ​ള്ളി ഡാ​മി​ലേ​ക്ക് പോ​കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. അ​ൽ​പ്പ ദൂ​രം ഒ​ഴു​കി പോ​യ​തി​ന് ശേ​ഷം കാ​ട്ടാ​ന​ക​ൾ ക​ര​യി​ൽ ക‍​യ​റു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സജിമോനെ തിരിച്ചെടുത്തതിൽ തെറ്റില്ല ; കേസുകളിൽ തീർപ്പ് പറയേണ്ടത് കോടതി ; പാർട്ടി അത്...

0
തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ തിരിച്ചെടുത്തതിൻ്റെ പേരിൽ തിരുവല്ല സിപിഎമ്മിൽ...

ജഡ്ജി ദൈവമല്ല ; കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

0
കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന്...

ഉത്തരേന്ത്യയിൽ ശക്തമായ മഴയ്‌ക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം നൽകി അധികൃതർ

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ...

‘എന്തുകൊണ്ടാണ് പാലങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം തകരുന്നത് ; അന്വേഷണം വേണം’ ; വിചിത്ര വാദവുമായി...

0
ന്യൂ ഡല്‍ഹി : ബിഹാറിൽ പാലങ്ങൾ തകരുന്നതിന് പിന്നിൽ ​ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി...