തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വ്യക്ഷതൈ നടീലും പ്രതിഞ്ജയും തണ്ണിത്തോട് സെൻ്റ് അൻ്റണിസ് ആശ്രമത്തിൽ വെച്ച് നടന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കെ സാമുവേൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. കെ സി സി തണ്ണിത്തോട് സോൺ പ്രസിഡൻ്റ് ഫാദർ ഒ എം ശമുവേൽ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വൈസ് പ്രസിഡൻ്റ് റവ. ആന്റോ അച്ചൻകുഞ്ഞ് പരിസ്ഥിതി ദിനാചരണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് അംഗം പൊന്നച്ചൻ കടമ്പാട്ട്, സോൺ സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ട്രഷറർ എൽ എം മത്തായി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോയികുട്ടി ചേടിയത്ത്, ജോൺ കിഴക്കേതിൽ, ബ്ലെസൻ മാത്യു, പ്രിൻസി ഗോസ്, ഏബ്രാഹാം പി കെ എന്നിവർ പ്രസംഗിച്ചു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി വ്യക്ഷതൈ നടീലും പ്രതിഞ്ജയുമായി കെ സി സി തണ്ണിത്തോട് സോൺ
RECENT NEWS
Advertisment