Friday, July 4, 2025 3:52 pm

കേരളം ജനസംഖ്യ നിയന്ത്രണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനം ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമ്പദ്ഘടനയെക്കുറിച്ചുള്ള പഠനം പുതിയ ഉൾക്കാഴ്ച സൃഷ്ടിക്കും. കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. കൊവിഡിന് ശേഷം സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. കേരള എക്കണോമിക് കോൺഫെറൻസ് ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ജനസംഖ്യ നിയന്ത്രണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനം. കോൺഫറൻസിന്റെ ഒരു സെഷനിൽ പശ്ചാത്തല മേഖലയുടെ വികസനം വിശദമായി പരിശോധിക്കപ്പെടും. പശ്ചാത്തല മേഖലയിലെ പുരോഗതി പുതിയ വളർച്ച തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. നിങ്ങൾക്കാണ് അത് ഏറ്റെടുക്കാൻ സാധിക്കുക. ഏതൊക്കെ രംഗത്താണ് പുതിയ സാധ്യതകൾ തുറന്നു വരിക. പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ എന്തെല്ലാം തുടർ നടപടികളാണ് സർക്കാരിന്റെയും ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് എന്നൊക്കെ പരിശോധിക്കണം. പശ്ചാത്ത മേഖലയിലെ മാറ്റങ്ങൾ ധാരാളമാണ്. ബജറ്റിൽ നടത്തിയ പ്രഖ്യാപനം ശ്രദ്ധയിൽ ഉണ്ടായിരിക്കും. 10 ലക്ഷം രൂപ വീതം 50 ഉന്നത ഗവേഷണ പ്രോജക്ടുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. വസ്തുനിഷ്ഠമായ പഠനം നടത്തി അതിന്റെ ഫലം സർക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച്...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ...

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ പുരോഗതി വിലമന്ത്രി കെ രാജൻ...

0
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണ...

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...