Friday, July 4, 2025 3:08 pm

കല്യാണ മണ്ഡപത്തില്‍ മുട്ടൊപ്പം വെള്ളം : വധൂവരന്‍മാരെത്തിയത് ചെമ്പില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുമ്പോഴും വളരെ കൌതുകം തോന്നിക്കുന്ന സംഭവത്തിന്‍റെ ദൃക്സാക്ഷികളാവുകയാണ് സോഷ്യല്‍ മീഡിയ. ചെങ്ങന്നൂര്‍ സെഞ്ച്വറി ജീവനക്കാരായ ആകാശിന്‍റെയും ഐശ്വര്യയുടെയും പ്രണയസാഫല്യമായിരുന്നു അത്. വെള്ളക്കെട്ട് രൂക്ഷമായിരുന്നതിനാല്‍ ഇരുവരും കല്യാണത്തിനായെത്തിയത് പായസം വെക്കുന്ന ചെമ്പിലായിരുന്നു.

കല്യാണശേഷം വധൂവരന്മാര്‍ യാത്രയായതും അതേ ചെമ്പിലായിരുന്നു. ആ കാഴ്ച തികച്ചും കൌതുകമുണര്‍ത്തുന്നതായിരുന്നു. ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ശേഷമാണ് വെള്ളക്കെട്ടിലൂടെയുള്ള ചെമ്പ് യാത്ര. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറഞ്ഞു. ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം ചടങ്ങുകൾ ഹാളിൽ ക്രമീകരിക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...