Saturday, May 10, 2025 10:00 am

26 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ക്ലാർക്ക് അടക്കം 26 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 494-519/2023 വരെ തസ്തികളിലേക്കാണ് അവസരം. വെബ്: www.keralapsc.gov.in/notifications. തസ്തികകൾ ചുവടെ: ജനറൽ റിക്രൂട്ട്മെന്റ്: ക്ലാർക്ക് – ശമ്പളം 26500-60700 രൂപ. ഓരോ ജില്ലയിലും പ്രത്യേകം റാങ്ക്‍ലിസ്റ്റ് തയാറാക്കും. യോഗ്യത: എസ്.എസ്.എൽ.സി. പ്രായം 18-36. നേരിട്ടുള്ള നിയമനം (തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കാം. താഴ്ന്ന ശമ്പളനിരക്കിലുള്ള ജീവനക്കാർക്കാണ് അവസരം). വനിത സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി), ജില്ലാതല നിയമനം. പ്രതീക്ഷിത ഒഴിവുകൾ. നേരിട്ടുള്ള നിയമനം. യോഗ്യത: പ്ലസ്ടു. കുറഞ്ഞ ഉയരം 152 സെ.മീറ്റർ (എസ്.സി/എസ്.ടിക്കാർക്ക് 150 സെ.മീ മതി). മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം. പ്രായം 19-31. ശമ്പളം 27900-63700. മറ്റ് തസ്തികകൾ: അസി. ഇൻഷുറൻസ് മെഡിക്കൽ ഓഫിസർ, ലെക്ചറർ-ആർട്സ്, ഹിസ്റ്ററി ആൻഡ് ഏയ്സ്തെറ്റിക്സ് (സാ​ങ്കേതിക വിദ്യാഭ്യാസം), ഡെന്റൽ മെക്കാനിക് ഗ്രേഡ്-2 (ആരോഗ്യം/മെഡിക്കൽ വിദ്യാഭ്യാസം), ജനറൽ മാനേജർ (പ്രോജക്ട്) (കയർ മാർക്കറ്റിങ് ഫെഡറേഷൻ), CSR ടെക്നീഷ്യൻ/സ്റ്റെറിലൈസേഷൻ ടെക്നീഷ്യൻ (മെഡിക്കൽ വിദ്യാഭ്യാസം), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള ബാങ്ക്), ഹൈസ്കൂൾ ടീച്ചർ-മലയാളം (തസ്തികമാറ്റം വഴി നിയമനം) (വിദ്യാഭ്യാസം).

സ്​പെഷൽ റിക്രൂട്ട്മെന്റ്: അസി. എൻജിനീയർ (എസ്.സി/എസ്.ടി) (മൃഗസംരക്ഷണം) വനിത പോലീസ് കോൺസ്റ്റബിൾ (എസ്.ടി), ഫാർമസിസ്റ്റ് ഗ്രേഡ്-2 (എസ്.ടി) (ആരോഗ്യം) ട്രാക്ടർ ഡ്രൈവർ ഗ്രേഡ്-2 (എസ്.ടി) (അഗ്രികൾചർ ഡവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ). എൻ.സി.എ റിക്രൂട്ട്മെന്റ്: അസി. പ്രഫസർ -ക്രിയ ശരീർ (എൽ.സി/ആംഗ്ലോ ഇന്ത്യൻ), (ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 (ധീവര) (ആരോഗ്യം), സെയിൽസ് അസി. ഗ്രേഡ്-2 (മുസ്‍ലിം) (KSCCMF Ltd), എൽ.പി സ്കൂൾ ടീച്ചർ-മലയാളം മീഡിയം (ഹിന്ദു നാടാർ/എസ്.ടി) വനിതാ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (എസ്.ടി), ക്ലാർക്ക് (കന്നട, മലയാളം അറിയാവുന്നവർ) (എൽ.സി/എ.ഐ/ഹിന്ദു നാടാർ/SIUC നാടാർ), ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്-വിമുക്ത ഭടന്മാർ (എസ്.സി). ഒറ്റതവണ രജിസ്ട്രേഷൻ നടത്തി ജനുവരി 3 വരെ അപേക്ഷിക്കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ രോഗിയുടെ നില ഗുരുതരം ; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

0
മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക്...

കുമ്പളാംപൊയ്ക സി.എം.എസ്. ഹൈസ്‌ക്കൂള്‍ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സൗഹൃദകൂട്ടായ്മയുടെ വാർഷിക സമ്മേളനം ഇന്ന്

0
കുമ്പളാംപൊയ്ക : സി.എം.എസ്. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും കുടുംബാംഗങ്ങളുടെയും...

പാകിസ്ഥാനിൽ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ

0
ഇസ്ലാമാബാദ് : അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണ ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ...

എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി ശാ​ഖയിലെ ഗു​രു മ​ന്ദി​ര​ത്തി​ന്റെ പ്ര​തി​ഷ്ഠാ വാർ​ഷികം നടന്നു

0
കോ​ഴ​ഞ്ചേ​രി : എസ്.എൻ.ഡി.പിയോഗം കോ​ഴ​ഞ്ചേ​രി യൂ​ണി​യ​നി​ലെ 1931 ​ാം ശാ​ഖയിലെ...