Sunday, July 6, 2025 2:40 am

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പുതിയ വിജ്ഞാപനം ; തസ്തികകള്‍ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 43 തസ്തികയിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 22 ആണ്.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ (ബ്ലഡ് ബാങ്ക്)-മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി-കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ എജ്യുക്കേഷണൽ ടെക്‌നോളജി-കോളേജ് വിദ്യാഭ്യാസം, ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, പേഴ്‌സണൽ ഓഫീസർ കേരള വിനോദസഞ്ചാര വികസന കോർപ്പറേഷൻ ലിമിറ്റഡ്, ജൂനിയർ ഇൻസ്ട്രക്ടർ- വ്യാവസായിക പരിശീലനം, സൂപ്പർവൈസർ (ഐ.സി.ഡി.എസ്.)വനിതാ ശിശുവികസന വകുപ്പ്, ജനറൽ മാനേജർ കേരള കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് III/ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ)-ഹാർബർ എൻജിനിയറിങ്, ഇലക്ട്രീഷ്യൻ കായിക യുവജനകാര്യവകുപ്പ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്, കുക്ക് ഗ്രേഡ് II കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ക്വാളിറ്റി കൺട്രോൾ ഓഫീസർ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ബോയ്‌ലർ അറ്റൻഡന്റ് -ഫാർമസ്യൂട്ടിക്കൽ കേരള ലിമിറ്റഡ്, ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് II(ഇലക്ട്രിക്കൽ) കേരളസംസ്ഥാന ഭവന നിർമാണബോർഡ്, ഓഫീസ് അസിസ്റ്റന്റ്-കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-കേരള കരകൗശലവികസന കോർപ്പറേഷൻ, ബോട്ട് ഡ്രൈവർ-കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, ഫിനാൻസ് മാനേജർ-കെൽപ്പാം. ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) – ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് III/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് II-മൃഗസംരക്ഷണം ഡ്രൈവർ ഗ്രേഡ് II (വിമുക്തഭടന്മാർ മാത്രം)-എൻ.സി.സി./സൈനികക്ഷേമവകുപ്പ്, ആയ-വിവിധം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...