Monday, May 12, 2025 11:11 am

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കീ ഹോൾ വഴിയുള്ള ബൈപാസ് ശസ്ത്രക്രിയക്ക് തുടക്കമിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗത്തിൽ കീ ഹോൾ വഴിയുള്ള ബൈപാസ് സര്ജറിക്ക് (Minimally Invasive Direct Coronary Artery Bypass) തുടക്കമിട്ടു. ഹൃദയത്തിലെ പ്രധാന രക്തധമനിയിൽ ബ്ലോക്ക് ഉണ്ടായിരുന്ന 70 വയസ്സുള്ള രോഗിയിലാണ് ചികിത്സ വിജയകരമായി നടപ്പിലാക്കിയത്. ചെറിയ മുറിവിലൂടെയുള്ള ഈ സർജറിക്കു ആശുപത്രിവാസം കുറവാണെന്നും രോഗിക്ക് തിരിച്ചു ജീവിതത്തിലേക്കു മടങ്ങിവരാൻ എളുപ്പമാണെന്നും കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. രാജഗോപാൽ അഭിപ്രായപ്പെട്ടു. ഈ പ്രത്യേക ബൈപാസ് രീതിക്കു അനുയോജ്യമായ രോഗികളെ കൃത്യമായി തിരഞ്ഞെടുക്കുക എന്നത് സുപ്രധാനമാണെന്നു സീനിയർ കാർഡിയോ ളോജിസ്റ് ഡോ. വിനോദ് മണികണ്ഠൻ പറഞ്ഞു. കാർഡിയോളജി വിഭാഗം മേധാവി ഡോ സാജൻ അഹ്മദ് , കാർഡിയാക് അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. അജിത് സണ്ണി , കാർഡിയാക് സർജൻ ഡോ. സുജിത്, കാർഡിയോളോജിസ്റ്റുകളായ ഡോ. ശ്യാo ശശിധരൻ , ഡോ. കൃഷ്ണമോഹൻ , ഡോ. ചെറിയൻ ജോര്ജ് , ഡോ. ചെറിയാൻ കോശി എന്നിവർ അടങ്ങുന്ന ടീം ആണ് ചികിത്സക്കു നേതൃത്വം നൽകിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടർന്നാണ് താലിബാൻ...

പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല, പ്രവർത്തകർ ആണ് എന്റെ കരുത്ത് : കെ...

0
തിരുവനന്തപുരം : സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ...

മദ്യലഹരിയിൽ അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു

0
ഗുരുഗ്രാം: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ആറ് വയസുള്ള മകനെ അടിച്ചുകൊന്നു. കുടിക്കുന്നതിനിടെ...

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ : മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയ...