Thursday, June 27, 2024 1:07 pm

പക്ഷിപ്പനി ബാധയെത്തുടർന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ കോഴികളെ കൊല്ലുന്നത് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പക്ഷിപ്പനി ബാധയെത്തുടർന്ന് ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിലെ കോഴികളെ കൊല്ലുന്നത് പൂർത്തിയായി. എട്ട് ദ്രുതകർമസേനാ യൂണിറ്റുകളുടെ നേതൃത്വത്തിൽ 10,616 കോഴി, കാട എന്നിവയെയാണു കൊന്നത്. ഇതുകൂടാതെ 14,418 മുട്ടകളും നശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സെൻട്രൽ ഹാച്ചറിയിൽ ദ്രുതകർമസേനയുടെ പ്രവർത്തനം തുടങ്ങിയത്. കൊന്ന പക്ഷികളെ ഹാച്ചറിവളപ്പിൽത്തന്നെ ശാസ്ത്രീയമായി സംസ്കരിച്ചു.  വ്യാഴാഴ്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധത്തിനു വിധേയമാക്കും. ഇതിനായി നാലു ദ്രുതകർമസേനാ യൂണിറ്റുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂർ നഗരസഭാപ്രദേശത്ത് രണ്ടും ആലാ, പുലിയൂർ പഞ്ചായത്തുകളിൽ ഓരോ ടീമുമാണുള്ളത്. ഈ പ്രദേശത്തു കോഴികളെ വളർത്തുന്നവർ രാവിലെ അവയെ അഴിച്ചുവിടാതെയിരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൃഷി ഭൂമിയെ വിഴുങ്ങിയ ഭീമൻ ഗർത്തം

0
മെക്സിക്കോ സിറ്റി: 2021 മേയ് 29 രാത്രി....മെക്സിക്കോയിലെ സാന്റാ മരിയ പ്രദേശത്ത്...

പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കണമെന്ന് സമാജ്‌വാദി പാർട്ടി എം.പി ; പകരം ഭരണഘടന സ്ഥാപിക്കണം

0
ന്യൂഡൽഹി: പാർലമെന്റിൽ നിന്നും ചെങ്കോൽ നീക്കം ചെയ്യണമെന്ന് സമാജ്‌വാദി പാർട്ടി. ചെങ്കോൽ...

പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ് സ്കൂളില്‍ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു

0
അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ...

ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാന്‍ സ്‌പേസ് എക്‌സ്

0
യുഎസ്: കാലാവധി തീരുന്ന ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് വലിച്ചുമാറ്റാനുള്ള ബഹിരാകാശ...