കൊച്ചി : ആദ്യ ലീഡ് നേടി തോട്ടത്തില്‍ രവീന്ദ്രന്‍, വടകരയില്‍ താരമായി കെകെ രമ, നേമത്ത് പ്രതീക്ഷയായി കുമ്മനം, പത്തനാപുരത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകള്‍ നല്‍കി പോസ്റ്റല്‍ വോട്ടെണ്ണല്‍, ധര്‍മ്മടത്ത് പിണറായി തന്നെ, ഇടതു കോട്ടകള്‍ കാത്ത് സിപിഎം, അപ്രതീക്ഷിത അട്ടിമറിയുടെ സാധ്യതകളും പോസ്റ്റല്‍ വോട്ടില്‍ ശക്തം.
വടകരയില്‍ താരമായി കെ.കെ രമ
RECENT NEWS
Advertisment