Saturday, June 29, 2024 1:48 pm

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ അംഗമാണോ എന്ന് അറിയാം

For full experience, Download our mobile application:
Get it on Google Play

താങ്കളും കുടുംബവും ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ അംഗമാണോ എന്ന് അറിയാൻ 14555 എന്ന നമ്പറിൽ വിളിക്കുക. താഴെ പറയും പ്രകാരം അന്വേഷിക്കുക..🙏🏻
1️⃣ 14555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക.കോൾ റിസീവായാൽ ദിശയിലേക്ക് സ്വാഗതം എന്ന് പറയും. ശേഷം നിങ്ങളുടെ പേരും ജില്ലയും ചോദിക്കും.
2️⃣ അത് പറഞ്ഞുകൊടുത്ത ശേഷം എനിക്ക് ആയുഷ് മാൻ ഭാരത് പദ്ധതിയിൽ അർഹത ഉണ്ടോ എന്ന് അന്വേഷിക്കുക. അപ്പോൾ റേഷൻ കർഡ് നമ്പർ ചോദിക്കും. അത് നൽകുക..
3️⃣ പരിശോധിച്ച ശേഷം അർഹത ഉണ്ട, ഇല്ലയോ എന്ന് പറയും. അർഹത ഉണ്ടെങ്കിൽ 17 അക്ക URL നമ്പർ ചോദിച്ച് വാങ്ങുക. അത് ശ്രദ്ധയോടെ എഴുതിവെച്ച് ഒന്നുകൂടി ഉറപ്പാക്കുക.
4️⃣ URL നമ്പർ ഉപയോഗിച്ച് ആയുഷ് മാൻ ഭാരത് (PM-JAY) സൈറ്റിൽ നിന്നും നിങ്ങളുടെ ആയുഷ് മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് കാർഡ് ഡൗൺ ലോഡ് ചെയ്യാം..
NB: – ഓഫിസ് സമയത്ത് വിളിക്കുക.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചട്ടവിരുദ്ധമായി ആറാം ശനിയാഴ്ച അടിച്ചേൽപ്പിച്ച ക്ലസ്റ്റർ ബഹിഷ്കരിച്ച് – എൻ ടി യു

0
പത്തനംതിട്ട : ചട്ടവിരുദ്ധമായി ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ സർക്കാർ നടപടിയിൽ...

ബ​ഹ്റൈ​ൻ – കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വിമാനം വൈകും

0
മ​നാ​മ: ശ​നി​യാ​ഴ്ച​ത്തെ ബ​ഹ്റൈ​ൻ - കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം...

വിള ഇൻഷുറൻസ് പരിഷ്കരിക്കുന്നില്ല : ചേരാൻ മടിച്ച് കർഷകർ

0
ചെങ്ങന്നൂർ : സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയോട് മുഖംതിരിഞ്ഞുനിൽക്കുന്ന കർഷകരെ പദ്ധതിയിൽ...

വി സി നിർണ്ണയത്തിന് സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ചുമതല നിർവഹിക്കൽ ; ആർക്കും തടയാനാകില്ലെന്ന് ഗവർണർ

0
തിരുവനന്തപുരം : വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി...