Monday, May 12, 2025 10:52 pm

കൊച്ചി ന​ഗ​ര​ത്തി​ലെ ര​ണ്ടു​വീ​ട്ടി​ല്‍​നി​ന്നാ​യി 115 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണവും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളളും മോ​ഷ്ടി​ച്ച​ത്​ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ന​ഗ​ര​ത്തി​ലെ ര​ണ്ടു​വീ​ട്ടി​ല്‍​നി​ന്നാ​യി 115 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​ത്​ സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം. ഇ​വ​രു​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പോലീ​സി​ന് ല​ഭി​ച്ചു. കൈ​ക്കു​ഞ്ഞു​മാ​യാ​ണ് മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘം മോ​ഷ​ണ​ത്തി​ന്​ എ​ത്തി​യ​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് ന​ഗ​ര​ത്തി​ലെ തി​യ​റ്ററിനു​ സ​മീ​പ​ത്തെ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​വ​ര്‍ ആ​ദ്യം മോ​ഷ​ണം ന​ട​ത്തി​യ​ത്. 90 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു. ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​ണ്​ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ലും മോ​ഷ​ണം ന​ട​ന്ന​ത്. 20 പ​വ​നും 3.2 ല​ക്ഷം രൂ​പ​യും ഡോ​ള​റു​മാ​ണ് അ​പ​ഹ​രി​ച്ച​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മെത്താംഫിറ്റമിൻ പിടികൂടി

0
സുൽത്താൻബത്തേരി: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായുള്ള പരിശോധനയിൽ ബെം​ഗളൂരുവിൽ നിന്നും സുൽത്താൻ...

കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും

0
തൃശൂർ: കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13...

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
പാലക്കാട് : തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന്...

നഴ്സസ് വാരാഘോഷ പരിപാടികളുടെ സമാപനസമ്മേളനം പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി

0
പത്തനംതിട്ട : ഫ്ലോറെൻസ് നൈറ്റിംഗ് ഗയിലിന്റെ 205 - മത് ജന്മദിനത്തോടാനുബന്ധിച്ചു...