Tuesday, May 6, 2025 10:32 am

ഭക്തരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച് കൊടുമൺ പൂരം

For full experience, Download our mobile application:
Get it on Google Play

കൊടുമൺ :  കൊടുമൺ പൂരം വർണാഭമായി. നാടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് പൂരം കാണാനെത്തിയത്.  കൊ​ടു​മൺ ജം​ഗ്​ഷ​നി​ലാ​യി​രു​ന്നു കു​ട​മാറ്റം. കോ​ടി​യാ​ട്ടു ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര ക​ഴി​ഞ്ഞ് പെ​ട്രോൾ പ​മ്പി​നു സ​മീ​പം ആ​റാ​ട്ടു​ക​ടവിലായിരുന്നു ആറാട്ട്. രാ​ത്രി 11 മണി​യോ​ടെ ഘോഷയാത്ര തിരികെ ക്ഷേ​ത്ര​ത്തി​ലെത്തി. ഒ​ന്ന​ര മ​ണിക്കൂർ നീ​ണ്ട ശ​ക്തമാ​യ മ​ഴ വ​ക​വെ​യ്​ക്കാ​തെ നൂ​റു​ക​ണ​ക്കി​നാ​ളു​കൾ കൊ​ടു​മൺ ജം​ഗ്​ഷ​നിലും ക്ഷേ​ത്ര​ത്തിലും ത​ടി​ച്ചു​കൂ​ടി​യി​രുന്നു. പത്തു​ദിവ​സം നീണ്ട ഉത്സവത്തിന് സ​മാപ​നം കു​റി​ച്ച് കൊടിയിറങ്ങി.
————————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ആലപ്പുഴയിൽ ആലപ്പുഴ സൗത്ത് ജില്ലാപ്രസിഡന്റ്...

തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനായി ചാടിയ ഭർത്താവും ഭർതൃമാതാവും മുങ്ങി മരിച്ചു

0
ചെന്നൈ : വിരുദുനഗറിൽ തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയും...

കുവൈത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്‌കാരം ഇന്ന് കണ്ണൂരില്‍

0
കണ്ണൂർ : കുവൈത്തില്‍ വ്യാഴാഴ്ച കുത്തേറ്റ് മരിച്ചനിലയില്‍ കണ്ട ദമ്പതിമാരുടെ സംസ്‌കാരം...

ടെക് മഹീന്ദ്രയിൽ – കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ് അവസരം

0
പ്രമുഖ ഐ.ടി സ്ഥാപനമായ ടെക് മഹീന്ദ്രയിലേക്ക് "കസ്റ്റമർ സപ്പോർട്ട് അസ്സോസിയേറ്റ്" ആയി...