Saturday, July 5, 2025 12:33 pm

കോ​ഴ​ഞ്ചേ​രി വി​ദ്യാഭ്യാ​സ ഉ​പ​ജില്ലാ ക​ലോത്സ​വം ഇ​ന്ന് മു​തൽ

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേരി : കോ​ഴ​ഞ്ചേ​രി വി​ദ്യാഭ്യാ​സ ഉ​പ​ജില്ലാ ക​ലോത്സ​വം ഇ​ന്ന് മു​തൽ 30 വ​രെ മു​ട്ടത്തു​കോ​ണം എസ്. എൻ.ഡി.പി.എ​ച്ച്.എസ്. എസിൽ ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്റെ ഉ​ദ്​ഘാട​നം ജില്ലാ പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് അഡ്വ.ഓ​മല്ലൂർ ശങ്ക​രൻ നിർ​വഹി​ക്കും. 30ന് ന​ട​ക്കുന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്​ഘാട​നം ആ​ന്റോ ആന്റ​ണി എം.പി.നിർ​വ​ഹി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നത്തിൽ ഇ​ലന്തൂർ ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ഇ​ന്ദി​രാ​ദേ​വി ജെ.അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രോ​ഗ്രാം ക​മ്മി​റ്റി കൺ​വീ​നർ ഗീ​ത​മ്മ എം.ജി.മ​ത്സ​ര ഫ​ല​പ്ര​ഖ്യാപ​നം ന​ട​ത്തും. അനി​ത പി.ഐ., ജോർ​ജ് തോ​മസ്, കെ. ആർ. സ​ന്തോഷ്, റോ​യി ഫി​ലിപ്പ്, മി​നി സോ​മ​രാജൻ, പ​ത്ത​നം​തി​ട്ട എസ്.എൻ ഡി. പി താ​ലൂ​ക്ക് യൂ​ണി​യൻ പ്ര​സിഡന്റ് കെ.പ​ത്മ​കു​മാർ,അ​ഭി​ലാ​ഷ് വി​ശ്വ​നാഥ്, കെ.കെ. ശശി, എം.ആർ.മധു, എ​സ്.എൻ. ഡി. പി. യോ​ഗം അ​സി.സെ​ക്ര​ട്ട​റി ടി. പി.സു​ന്ദ​രേ​ശൻ, കോമ​ളം മു​ര​ളീ​ധരൻ (എസ്. എൻ. ഡി. പി. യോ​ഗം ബ്രാ​ഞ്ച് 80, മു​ട്ടത്തു​കോ​ണം), ജ​ന​റ​ൽ കൺ​വീ​നർ ഗി​രീ​ഷ് പി. ഉ​ഷ പി., രാ​ജൻ ചെ​റി​യത്ത്,ബി​നോ​യ് ത​ങ്ക​ച്ചൻ, ബി​ന്ദു എസ്.എ​ന്നി​വർ സം​സാ​രി​ക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെൺപാല-കദളിമംഗലം പള്ളിയോടം വെള്ളിയാഴ്ച ആറന്മുള ക്ഷേത്രക്കടവിലെത്തി

0
ആറന്മുള : ആറന്മുള വള്ളസദ്യയിൽ പങ്കുചേരാനും ഉത്രട്ടാതി ജലമേളയിലും അഷ്ടമിരോഹിണി...

കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ ആർടിഎ മുന്നറിയിപ്പ്

0
ദുബൈ : കുറഞ്ഞ സമയത്തേക്കായാൽ പോലും കുട്ടികളെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്ന് ദുബൈ...

വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ കുഴി നാട്ടുകാർ ഇടപെട്ട് കോൺക്രീറ്റ് ചെയ്തു

0
പുല്ലാട് : വള്ളിക്കാല ഗവ. ന്യൂ എൽപി സ്കൂളിന്റെ മുമ്പിലെ...

തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിക്കുന്നു

0
തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിലും പരിസരത്തും തെരുവുനായ്ക്കൾ തമ്പടിച്ചു....